ഇതാണ്, കാസര്‍ഗോഡുകാരന്‍ നിത്യാനന്ദ ഷേണായ്‌

Photo Story |

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘പുത്തന്‍ പണ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലിം, ജോജു ജോര്‍ജ്ജ് എന്നിവര്‍ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.