ഇരു മുഖങ്ങളിലുമായി മേജര്‍ മഹാദേവന്‍ 

Photo Story |

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 1971 ബിയോണ്ട് ദ ബോര്‍ഡറിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി അഭിനയിച്ച കീര്‍ത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ടഹാര്‍ (2010) എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.