കെട്ടുകുതിരകളും ആനപ്പൂരവും വെടിക്കെട്ടും; ചിനക്കത്തൂര്‍ പൂരക്കാഴ്ചകള്‍ കാണാം 

Photo Story |

വള്ളുവനാട്ടിലെ ഉത്സവങ്ങളില്‍ പ്രധാനമാണ് ഒറ്റപ്പാലത്തെ ചിനക്കത്തൂര്‍ പൂരം. കെട്ടുകുതിരകളും ആനപൂരവും വെടിക്കെട്ടും നടക്കുന്ന ചിനക്കത്തൂരില്‍ ആയിരങ്ങളാണ് പൂരം കാണാന്‍ എത്താറുള്ളത്. കേരളത്തില്‍ തന്നെ ഏറ്റവുമധികം കാഴ്ചകള്‍ നിരവധി കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരുന്ന ഒരു പൂരം കൂടിയാണ് ചിനക്കത്തൂരിലേത്.

ചിത്രങ്ങള്‍: സന്ദീപ് റിമ്പോച്ചെ