വരവറിയിച്ച് ലൂസിഫര്‍

Photo Story |

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചയില്‍ നായകന്‍ മോഹന്‍ലാല്‍, രചയിതാവ് മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍. പൃഥ്വിരാജ് സംവിധായകനും മോഹന്‍ലാല്‍ നായകനുമായ ലൂസിഫര്‍ 2018 മേയില്‍ ‘ലൂസിഫര്‍’ ചിത്രീകരണമാരംഭിക്കും. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.