വിജയ് സ്റ്റൈൽ ആക്ഷനുമായി ‘ബ്രൂസ്‌ ലീ’

Photo Story |

ജി വി പ്രകാഷ് കുമാര്‍ നായകനായി അഭിനയിച്ച ചിത്രമാണ് ‘ബ്രൂസ് ലീ’. നര്‍മമരസപ്രദമായ ഈ ആക്ഷന്‍ പ്രണയ ചിത്രത്തിലെ നായിക ഉത്തരേന്ത്യക്കാരിയായ പുതുമുഖം കൃതി ഗര്‍ബന്ധിരയാണ്. ജി വി പ്രകാഷ് കുമാര്‍ തന്നെയാണ് സംഗീത സംവിധായകന്‍. നവാഗതനായ പ്രശാന്ത് പാണ്ഡ്യരാജാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നത്.