സ്റ്റൈലിഷ് മമ്മൂട്ടി

Photo Story |

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തില്‍ ഡേവിഡ് നൈനാന്‍ എന്ന സ്റ്റൈലിഷ് ലുക്കിലെത്തുന്ന കഥാപാത്രമാണ് മമ്മൂട്ടി എത്തുന്നത്.