വിജയമുറപ്പിക്കാന്‍ വിക്രമും തമന്നയും 

Photo Story |

വിക്രമിന്റെയും തമന്നയുടെയും പുതുചിത്രം ‘സ്‌കെച്ച്’ ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.