ഐശ്വര്യ-അഭിഷേക്, പത്ത് വര്‍ഷങ്ങള്‍

Photo Story |

ഏറെ ആഘോഷിക്കപ്പെട്ട ഐശ്വര്യ റായ് - അഭിഷേക് ബച്ചന്‍ താര ദമ്പതികളുടെ വിവാഹം നടന്നിട്ട് പത്ത് വര്‍ഷം തികഞ്ഞ സന്തോഷത്തിലാണ് ബോളിവുഡ്. ഐശ്വര്യ ബച്ചനുമായുള്ള ജീവിത്തിലെ ഏറ്റവും മനോഹരമായുള്ള നിമിഷങ്ങള്‍ അഭിഷേക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.