ഇന്ന് മുതല്‍ സൗദിയിലും വാട്‌സ്ആപ് ഉപയോഗിക്കാം; വാട്‌സ്ആപ് മാത്രമല്ല 

September 20, 2017, 11:02 pm
 ഇന്ന് മുതല്‍ സൗദിയിലും വാട്‌സ്ആപ് ഉപയോഗിക്കാം; വാട്‌സ്ആപ് മാത്രമല്ല 
Gulf
Gulf
 ഇന്ന് മുതല്‍ സൗദിയിലും വാട്‌സ്ആപ് ഉപയോഗിക്കാം; വാട്‌സ്ആപ് മാത്രമല്ല 

ഇന്ന് മുതല്‍ സൗദിയിലും വാട്‌സ്ആപ് ഉപയോഗിക്കാം; വാട്‌സ്ആപ് മാത്രമല്ല 

സൗദി: ഇന്ന് മുതല്‍ സൗദിയിലും വാട്‌സ്ആപ് ഉപയോഗിക്കാം വാട്‌സ്ആപ് മാത്രമല്ല സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ തുടങ്ങിയ ആപ്പുകളും ഉപയോഗിക്കാം. സൗദി അറേബ്യയില്‍ വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് നേരത്തെ നിരോധനം ഉണ്ടായിരുന്നു. ഈ നിരോധനമാണ് ഇന്ന് മുതല്‍ നീക്കിയത്.

ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നതോടെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്ക് ഗുണകരമാകും ഭരണകൂടത്തിന്റെ ഈ നടപടി. ഇന്റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിങ് ആപ്പുകള്‍ക്കുള്ള നിരോധനം അടുത്ത ആഴ്ച നീക്കും.

വോയിസ്, വീഡിയോ സര്‍വീസുകള്‍ ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കാനാവുന്ന തരത്തിലുള്ള നടപടികള്‍ ഐടി മിഷനും ടെലികോം സര്‍വീസ് ദാതാക്കളും പൂര്‍ത്തിയാക്കി കഴിഞിട്ടുണ്ട്.