ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി; ജീവനക്കാരെല്ലാവരും സുരക്ഷിതര്‍

August 27, 2016, 11:16 pm
 ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത്  മുങ്ങി; ജീവനക്കാരെല്ലാവരും സുരക്ഷിതര്‍
OMAN

മസ്‌കത്ത്: ഇന്ത്യന്‍ കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി. ഷാര്‍ജയില്‍ നിന്നും യമനിലേക്ക് പോവുകയായിരുന്ന കപ്പലാണ് ഒമാനില്‍ മുങ്ങിയത്. പതിനൊന്ന് ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. കൃത്യസമയത്തെ ഇടപെടല്‍, മുഴുവന്‍ പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികളും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സുറിന് സമീപം ജലാന്‍ ബാനി ബു അലി പ്രവിശ്യയിലാണ് അപകടം ഉണ്ടായത്.