ഒമാനില്‍ വാഹനാപകടം; തൃശൂര്‍ സ്വദേശി മരിച്ചു

August 21, 2017, 4:29 pm
ഒമാനില്‍ വാഹനാപകടം; തൃശൂര്‍ സ്വദേശി മരിച്ചു
OMAN

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മുന്ന് പേര്‍ മരിച്ചു. മുഹൈസിനയില്‍ കാറും ട്രയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്.