ഈദുള്‍ ഫിത്തര്‍ അവധി സൗദി രാജാവ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

June 21, 2017, 5:24 pm

ഈദുള്‍ ഫിത്തര്‍ അവധി സൗദി രാജാവ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി
SAUDI
SAUDI

ഈദുള്‍ ഫിത്തര്‍ അവധി സൗദി രാജാവ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

ഈദുള്‍ ഫിത്തര്‍ അവധി സൗദി രാജാവ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ് ഈദുള്‍ ഫിത്തറിനുള്ള ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി. ജൂലൈ എട്ടു വരെ ജീവനക്കാര്‍ക്ക് അവധി നല്‍കാനാണ് രാജാവ് ഉത്തരവിട്ടിരിക്കുന്നത്. സൗദിയിലെ ജോലിക്കാര്‍ക്ക് ജുലൈ ഒമ്പതിന് ജോലിക്ക് ഹാജരായാല്‍ മതി. ജൂണ്‍ 15 മുതല്‍ ജൂലൈ രണ്ടു വരെയായിരുന്നു നേരത്തെ ഈദുള്‍ ഫിത്തറിനുള്ള അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയത്.

റമദാന്‍ മാസത്തിന്റെ അവസാനം കുറിച്ചു കൊണ്ടുള്ള പെരുന്നാളാണ് ഈദുള്‍ ഫിത്തര്‍. ചന്ദ്രനെ കാണുന്നത് അനുസരിച്ചാണ് ഈദുള്‍ ഫിത്തറിന്റെ തിയതി നിശ്ചയിക്കുക. ഈ മാസം 19നായിരിക്കും പെരുന്നാള്‍ എന്നാണ് കരുതുന്നത്.