ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു  

September 7, 2017, 12:30 am
ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു  
UAE
UAE
ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു  

ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു  

ദുബായ്: കന്നഡ വാര്‍ത്താ വാരിക ഗൗരി ലങ്കേഷ് പത്രികയുടെ പത്രാധിപയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ യുഎഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് മാധ്യമപ്രവര്‍കര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അക്ഷരങ്ങളെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെ കരുതുന്നവര്‍ മൂഢന്മാരാണ്. കൊല നടത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണം.  
പ്രതിഷേധ പ്രമേയം   

സാദിഖ് കാവില്‍ ഗൗരി ലങ്കേഷിനെ അനുസ്മരിച്ചു. പി.പി.ശശീന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. ഭാസ്‌കര്‍ രാജ്, എം.ഫിറോസ് ഖാന്‍, റോയ് റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.