വരിഞ്ഞ് മുറുക്കി ഇന്ത്യന്‍ ബോളിങ്; ലങ്കയ്ക്ക് വീണ്ടും വിക്കറ്റ് നഷ്ടം; ഉപുല്‍ തരംഗ പുറത്ത്  

August 13, 2017, 5:53 pm
വരിഞ്ഞ് മുറുക്കി ഇന്ത്യന്‍ ബോളിങ്; ലങ്കയ്ക്ക് വീണ്ടും വിക്കറ്റ് നഷ്ടം; ഉപുല്‍ തരംഗ പുറത്ത്   
Cricket

കൊളംബോ: ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ലങ്കയ്ക്ക് വീണ്ടും വിക്കറ്റ് നഷ്ടം. ഫോളോ ഓണ്‍ ചെയ്യുന്ന ലങ്കയ്ക്ക് ഉപുല്‍ തരംഗയെ നഷ്ടമായി. ഉമേഷ് യാദവാണ് ഏഴ് റണ്‍സ് എടുത്ത് ക്രീസില്‍ നിന്ന തരംഗയെ പുറത്താക്കിയത്. ഇന്നേ ദിവസത്തെ രണ്ടാമത്തെ പുറത്താകലാണ് തരംഗയുടേത്. ആദ്യ ആറ് ഓവറില്‍ 10 റണ്‍സാണ് ലങ്ക സ്‌കോര്‍ ചെയ്തത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സാണ് ലങ്കന്‍ സ്‌കോര്‍. 333 റണ്‍സാണ് ലങ്കയ്ക്ക് പിന്തുടരാനുള്ളത്.