ഇന്ത്യന്‍ പയ്യനോട് സ്ലഡ്ജ് വേണ്ട; കോഹ്ലിയ്ക്ക് സംഭവിച്ചത് 

April 21, 2017, 2:26 pm
ഇന്ത്യന്‍ പയ്യനോട് സ്ലഡ്ജ് വേണ്ട; കോഹ്ലിയ്ക്ക് സംഭവിച്ചത് 
Cricket
Cricket
ഇന്ത്യന്‍ പയ്യനോട് സ്ലഡ്ജ് വേണ്ട; കോഹ്ലിയ്ക്ക് സംഭവിച്ചത് 

ഇന്ത്യന്‍ പയ്യനോട് സ്ലഡ്ജ് വേണ്ട; കോഹ്ലിയ്ക്ക് സംഭവിച്ചത് 

ക്രിക്കറ്റിലെ ആക്രമണോത്സുഗതയുടെ പര്യായമാണ് ഇന്ത്യയുടെയും ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലി. ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ പര്യടനത്തിനിടെ അതിന്റെ ചൂട് ഏറെ അറിഞ്ഞതുമാണ്.

എന്നാല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ ഇന്ത്യന്‍ താരം 19കാരന്‍ ഇശാന്ത് കിഷൻ സ്ലെഡ്ജ് ചെയ്ത വിരാട് കോഹ്ലിയ്ക്ക് ഉടന്‍ തന്നെ ലഭിച്ചത് ലഭിച്ചത് ഉരുളയ്ക്ക് ഉപ്പേരി കണക്കെയുളള മറുപടിയാണ്. ബൗണ്‍സ് പന്ത് ഒഴിഞ്ഞുമാറിയതിന് പിന്നാലെയാണ് കോഹ്ലിയ ഇശാന്ത് ഇഷൻ കിഷനെ സ്ലഡ്ജ് ചെയ്തത്. എന്നാല്‍ അടുത്ത പന്ത് തന്നെ അരവിന്ദിനെ കൂറ്റന്‍ സിക്‌സ് പായിച്ച് 19കാരന്‍ കോഹ്ലിയോട് നയം വ്യക്തമാക്കി. ആ കാഴ്ച്ച കാണുക

എങ്കിലും മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് ജയിച്ചത്. ക്രിസ് ഗെയ്‌ലിന്‌റെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗളൂരിന് ജയം സമ്മാനിച്ചത്.