ഒരോവറില്‍ 26 റണ്‍സ്; റിഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഉമേശ് 

April 17, 2017, 7:01 pm
ഒരോവറില്‍ 26 റണ്‍സ്; റിഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഉമേശ് 
Cricket
Cricket
ഒരോവറില്‍ 26 റണ്‍സ്; റിഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഉമേശ് 

ഒരോവറില്‍ 26 റണ്‍സ്; റിഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഉമേശ് 

ഐപിഎല്ലില്‍ തകര്‍പ്പന്‍ വെടിക്കെട്ടുമായി ഇന്ത്യയുടെ കൗമാര താരം റിഷഭ് പന്ത്. ഇന്ത്യന്‍ താരം ഉമേശ് യാദവ് എറിഞ്ഞ ഒരോവറില്‍ 26 റണ്‍സാണ് താരം നേടിയത്. ഉമേശെറിഞ്ഞ 18ാം ഓവറിലാണ് താരം പന്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഇതോടെ ഗൗതം ഗംഭീര്‍ പ്രകോപിതനാകുന്നതും കാണാമായിരുന്നു. ആ കാഴ്ച്ച കാണുക

ഇതോടെ മത്സരത്തില്‍ കേവലം 16 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും അടക്കം 38 റണ്‍സെടുക്കാനും പന്തിനായി. ഒടുവില്‍ കോള്‍ട്ടര്‍ നില്ലിന്റെ പന്തില്‍ കൊല്‍ക്കത്തന്‍ നായകന്‍ ഗംഭീര്‍ പിടിച്ചാണ് പന്ത് പുറത്തായത്. ആ കാഴ്ച്ച കാണുക

നേരത്തെ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാസംസണും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 25 പന്തില്‍ മനോഹരമായ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 39 റണ്‍സാണ് സഞ്ജു നേടിയത്.