കളിയില്‍ നിന്ന് വിരമിച്ച പ്രിയ അഫ്രിഡിക്ക് ഇന്ത്യന്‍ ടീം നല്‍കി മറക്കാനാവാത്ത സമ്മാനം 

April 18, 2017, 10:50 pm
കളിയില്‍ നിന്ന് വിരമിച്ച പ്രിയ അഫ്രിഡിക്ക് ഇന്ത്യന്‍ ടീം നല്‍കി മറക്കാനാവാത്ത സമ്മാനം 
Cricket
Cricket
കളിയില്‍ നിന്ന് വിരമിച്ച പ്രിയ അഫ്രിഡിക്ക് ഇന്ത്യന്‍ ടീം നല്‍കി മറക്കാനാവാത്ത സമ്മാനം 

കളിയില്‍ നിന്ന് വിരമിച്ച പ്രിയ അഫ്രിഡിക്ക് ഇന്ത്യന്‍ ടീം നല്‍കി മറക്കാനാവാത്ത സമ്മാനം 

ഇന്ത്യയെയും പാകിസ്താനും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ വാര്‍ത്തകളിലിടം പിടിക്കാറുണ്ടെങ്കിലും ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മിലുള്ള സ്‌നേഹത്തിനും സൗഹൃദത്തിനും യാതൊരു കുറവോ ഒളിവോ ഇല്ല.

എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സമാനാപാക് താരം ഷാഹിദ് അഫ്രിഡി ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. വിരമിച്ച അഫ്രിഡിക്ക് ഇന്ത്യന്‍ ടീമൊരു സ്‌നേഹ സമ്മാനം നല്‍കി.

നല്‍കിയ സമ്മാനം ഒരു ജേഴ്‌സിയായിരുന്നു, വെറും ജേഴ്‌സിയായിരുന്നില്ല. യില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട നായകന്‍ വിരാട് കോഹ്ലിയുടെ ജേഴ്‌സിയായിരുന്നു ആ സ്‌നേഹ സമ്മാനം.