ഐപിഎല്‍ 2017; ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍ റൈസേഴ്‌സിന് 15 റണ്‍സ് ജയം; ധവാനും വില്യംസണും അര്‍ധസെഞ്ചുറി  

April 20, 2017, 12:08 am
ഐപിഎല്‍ 2017; ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍ റൈസേഴ്‌സിന് 15 റണ്‍സ് ജയം; ധവാനും വില്യംസണും അര്‍ധസെഞ്ചുറി   
Cricket

ഹൈദരാബാദ്: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 15 റണ്‍സ് ജയം. 192 റണ്‍സ് വിജയലക്ഷ്യവമായിറങ്ങിയ ഡല്‍ഹിക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ ഡെയര്‍ഡെവിള്‍സിന് കഴിഞ്ഞുള്ളൂ.

കെയ്ന്‍ വില്യംസണിന്റെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറികളാണ് ഹൈദരാബാദിനെ തുണച്ചത്. നായകന്‍ ഡേവിഡ് വാര്‍ണറുടെ നേരത്തെതന്നെ പുറത്തായതിനു പിന്നാലെ 136 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്നാണ് സൃഷ്ടിച്ചത്. വില്യംസണ്‍ 89 റണ്‍സും ധവാന്‍ 70 റണ്‍സും നേടി. നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്. 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ് മോറിസ് ഹൈദരാബാദിനെ 200 കടക്കാതെ തടഞ്ഞു.