അമ്പരപ്പിക്കുന്ന മണ്ടത്തരം; പന്തില്ലാതെ പന്തെറിയാനെത്തി ഈ പേസ് ബൗളര്‍!

October 12, 2017, 3:55 pm

അമ്പരപ്പിക്കുന്ന മണ്ടത്തരം; പന്തില്ലാതെ പന്തെറിയാനെത്തി ഈ പേസ് ബൗളര്‍!
Cricket
Cricket

അമ്പരപ്പിക്കുന്ന മണ്ടത്തരം; പന്തില്ലാതെ പന്തെറിയാനെത്തി ഈ പേസ് ബൗളര്‍!

അമ്പരപ്പിക്കുന്ന മണ്ടത്തരം; പന്തില്ലാതെ പന്തെറിയാനെത്തി ഈ പേസ് ബൗളര്‍!

ക്രിക്കറ്റ് ലോകത്ത് സംഭവിച്ച രസകരവും അത്യപൂര്‍വ്വവുമായ ഒരു പന്തേറിന്റെ കാഴ്ച്ചയാണിത്. വെസ്റ്റിന്‍ഡീസ് പേസ് ബൗളര്‍ കെന്നി ബെന്‍ജമിന്‍ ആണ് ഈ മണ്ടത്തരം കാണിക്കുന്നത്. പന്തെടുക്കാതെ പന്തെറിയാന്‍ റണ്ണപ്പ് ചെയ്താണ് ഈ വിന്‍ഡീസ് താരം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പന്തെറിയാന്‍ ഓടി ക്രീസിലെത്തിയപ്പോഴാണ് കൈയ്യില്‍ പന്തില്ല എന്ന കാര്യം ബെഞ്ചമിന്‍ അറിയുന്നത്. അമ്പയറുടെ പോക്കറ്റിലായിരുന്നു പന്ത് എന്നതായിരുന്നു ഇതില്‍ ഏറെ രസകരം. ആ കാഴ്ച്ച കാണുക

വെസ്റ്റിന്‍ഡീസിനായി 26 ടെസ്റ്റും 26 ഏകദിനവും കതളിച്ചിട്ടുളള താരമാണ് ബെഞ്ചമിന്‍. ടെസ്‌റങ്‌റ് 92 വിക്കറ്റും ഏകദിനത്തില്‍ 33 വിക്കറ്റും ബെഞ്ചമിന്‍ സ്വന്തമാക്കിട്ടുണ്ട്. 1998ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ബെഞ്ചമിന്‍ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്.