ജര്‍മ്മനിയെ പിന്നിലാക്കി ബ്രസീല്‍ ഒന്നാം സ്ഥാനത്ത്; ഫിഫ റാങ്കിംഗില്‍ 171ല്‍ നിന്ന് 97ലേക്കെത്തി ഇന്ത്യ 

August 10, 2017, 7:23 pm
 ജര്‍മ്മനിയെ പിന്നിലാക്കി ബ്രസീല്‍ ഒന്നാം സ്ഥാനത്ത്; ഫിഫ റാങ്കിംഗില്‍ 171ല്‍ നിന്ന് 97ലേക്കെത്തി ഇന്ത്യ 
Football

ജര്‍മ്മനിയെ പിന്നിലാക്കി പുതിയ ഫിഫ റാങ്കിംഗില്‍ ബ്രസീലിന് ഒന്നാം സ്ഥാനം. ഒരു മാസം റാങ്കിംഗില്‍ മുന്നിലായിരുന്ന ജര്‍മ്മനിയെ ബ്രസീല്‍ വീണ്ടും മറികടക്കുകയായിരുന്നു. ജര്‍മ്മനിക്ക് താഴെ 3ാം സ്ഥാനത്താണ്് അര്‍ജന്റീന. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ആറാം സ്ഥാനത്തായി. സ്വിറ്റ്‌സര്‍ലാന്‍ഡാണ് നാലാം സ്ഥാനത്ത്.

ആദ്യ പത്ത്

1. ബ്രസീല്‍

2.ജര്‍മ്മനി

3. അര്‍ജന്റീന

4. സ്വിറ്റ്‌സര്‍ലാന്‍ഡ്

5.പോളണ്ട്

6 പോര്‍ച്ചുഗല്‍

7.ചിലി

8.7. കൊളംമ്പിയ

9. ബെല്‍ജിയം

10.ഫ്രാന്‍സ്

അതേ സമയം ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധി്ച്ചിടത്തോളം മെച്ചപ്പെട്ട വര്‍ഷമാണ് 2017. ഈ പട്ടികയില്‍ നേരത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനം പിന്നോട്ടിറങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പട്ടിക വച്ച് നോക്കുമ്പോള്‍ ബഹുദൂരം മുന്നോട്ട് വന്നു ഇന്ത്യ. പുതിയ പട്ടികയില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 171ാം സ്ഥാനത്തായിരുന്നു ഇന്ത്യ.