വീഡിയോ: മൗറീഷ്യസിനെ വീഴ്ത്തിയ നീലക്കടുവകളുടെ എണ്ണം പറഞ്ഞ ഗോളുകള്‍  

വീഡിയോ: മൗറീഷ്യസിനെ വീഴ്ത്തിയ നീലക്കടുവകളുടെ എണ്ണം പറഞ്ഞ ഗോളുകള്‍  

വീഡിയോ: മൗറീഷ്യസിനെ വീഴ്ത്തിയ നീലക്കടുവകളുടെ എണ്ണം പറഞ്ഞ ഗോളുകള്‍  

വീഡിയോ: മൗറീഷ്യസിനെ വീഴ്ത്തിയ നീലക്കടുവകളുടെ എണ്ണം പറഞ്ഞ ഗോളുകള്‍  

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ ജയത്തോടെ തുടര്‍ച്ചയായ ഒമ്പതാമത് വിജയമാണ് നീലക്കടുവകള്‍ നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ കളി തിരിച്ച് പിടിച്ചത്. 37-ാം മിനുട്ടില്‍ റോബിന്‍ സിങ്ങും 62-ാം മിനുട്ടില്‍ ബല്‍വന്ത് സിങ്ങുമാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.

മൗറീഷ്യസിന്റെ മെര്‍വിന്‍ ജോയ്‌സിലിനാണ് ആതിഥേയരുടെ വല കുലുക്കിയത്. മലയാളി താരം അനസ് എടത്തൊടിക നായകന്‍ സന്ദേശ് ജിംഗാനൊപ്പം പ്രതിരോധ മധ്യനിരയില്‍ കളിച്ചു.