നെയ്മറും എംബാപ്പെയും ഉള്ള പിഎസ്ജി ഭൂതകാലത്തില്‍ നിന്ന് പഠിച്ചു കഴിഞ്ഞു’;യൂറോപ്പിനോട് സൂക്ഷിച്ചു കൊള്ളാന്‍ പിഎസ്ജി  

September 13, 2017, 8:09 pm
നെയ്മറും എംബാപ്പെയും ഉള്ള പിഎസ്ജി ഭൂതകാലത്തില്‍ നിന്ന് പഠിച്ചു കഴിഞ്ഞു’;യൂറോപ്പിനോട് സൂക്ഷിച്ചു കൊള്ളാന്‍ പിഎസ്ജി  
Football

യൂറോപ്പിനോട് സൂക്ഷിച്ചിരുന്നു കൊള്ളുവാന്‍ പിഎസ്ജി കോച്ച് ഉനൈ എമറി. പിഎസ്ജി ഭൂതകാലത്തില്‍ പാഠങ്ങള്‍ നിന്ന് പഠിച്ചുവെന്നും അതിനാല്‍ യൂറോപ്പ് സൂക്ഷിച്ചിരുന്നുകൊള്ളുവാനാണ് എമറിയുടെ വാക്കുകള്‍. സെല്‍റ്റികിനെതിരെ നേടിയ അഞ്ചു ഗോള്‍ വിജയത്തിനു ശേഷമാണ് പിഎസ്ജി കോച്ചിന്റെ വാക്കുകള്‍.

ബാഴ്‌സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകക്കാണ് നെയ്മറിനെ പിഎസ്ജിയില്‍ എത്തിച്ചത്. മൊണാക്കോയില്‍ നിന്ന് എംബാപ്പെയെയും. ഇരുവരും മോശമാക്കിയില്ല. കളിച്ച മത്സരങ്ങളിലെല്ലാം തന്നെ ഗോളടിക്കുകയും ചെയ്തു എഡിസണ്‍ കാവാനിയും മിന്നുന്ന ഫോമിലാണ്. അത് കൊണ്ട് തന്നെ ഈ സീസണില്‍ പിഎസ്ജി പല അത്ഭുതങ്ങള്‍ കാണിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

മെറ്റ്സിനെതിരെ നടന്ന മത്സരത്തില്‍ 5-1നാണ് പിഎസ്ജി വിജയം നേടിയത്. 180മില്യണ്‍ യൂറോ മൊണാക്കോക്ക് കൊടുത്ത് വാങ്ങിയ മെംബാപ്പെ തനിക്ക് കൊടുത്ത കാശ് വെറുതെയാവില്ലെന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ തെളിയിച്ചു. ഇത് കൊണ്ടൊക്കെയാവാം പിഎസ്ജി കോച്ചിന്റെ വാക്കുകള്‍.