അപ്പോ അര്‍ജന്റീനയ്ക്ക് ലോകകപ്പല്ലേ കിട്ടിയത്?; ട്രോളുകള്‍ പൊട്ടിച്ചിതറുന്നു

October 11, 2017, 5:36 pm

അപ്പോ അര്‍ജന്റീനയ്ക്ക് ലോകകപ്പല്ലേ കിട്ടിയത്?; ട്രോളുകള്‍ പൊട്ടിച്ചിതറുന്നു
Football
Football

അപ്പോ അര്‍ജന്റീനയ്ക്ക് ലോകകപ്പല്ലേ കിട്ടിയത്?; ട്രോളുകള്‍ പൊട്ടിച്ചിതറുന്നു

അപ്പോ അര്‍ജന്റീനയ്ക്ക് ലോകകപ്പല്ലേ കിട്ടിയത്?; ട്രോളുകള്‍ പൊട്ടിച്ചിതറുന്നു

ഫുട്‌ബോള്‍ ലോകത്തിന് ഇന്ന് പൂര പ്രതീതിയായിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഹോളണ്ടിന്റെ പുറത്താകലും ബ്രസീലിന്റെ മിന്നും ജയവുമെല്ലാം സോഷ്യല്‍ മീഡിയയെ ഫുട്‌ബോള്‍ മയമാക്കി. ട്രോളുകളും വിശകലനങ്ങളും ആഹ്ലാദപ്രകടനവും ആയി അത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് കവിഞ്ഞു.

മലയാളികളും ഈ ആഘോഷ രാവില്‍ വെറുതെയിരുന്നില്ല. ട്രോളുകളുടെ അമിട്ട് പൊട്ടിച്ച് അവരും ഫുട്‌ബോള്‍ ലോകത്തിന്റെ ആവേശത്തില്‍ പങ്കുചേര്‍ന്നു.

അങ്ങനെ മലയാളികളും ഈ കളി രാവിന്റെ പൊട്ടിച്ചിരിയില്‍ പങ്കുചേര്‍ന്നു. സോഷ്യല്‍ മീഡിയയെ പൊട്ടിചിരിപ്പിച്ച ചില ട്രോളുകള്‍ കാണാം