വെയ്ന്‍ റൂണിക്ക് റെക്കോര്‍ഡ്; പക്ഷെ അത്ര നല്ല റെക്കോര്‍ഡല്ല 

September 12, 2017, 11:55 pm
വെയ്ന്‍ റൂണിക്ക് റെക്കോര്‍ഡ്; പക്ഷെ അത്ര നല്ല റെക്കോര്‍ഡല്ല 
Football
Football
വെയ്ന്‍ റൂണിക്ക് റെക്കോര്‍ഡ്; പക്ഷെ അത്ര നല്ല റെക്കോര്‍ഡല്ല 

വെയ്ന്‍ റൂണിക്ക് റെക്കോര്‍ഡ്; പക്ഷെ അത്ര നല്ല റെക്കോര്‍ഡല്ല 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഒരു റെക്കോര്‍ഡുമായി എവര്‍ട്ടണ്‍ താരം വെയ്ന്‍ റൂണി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം സ്ഥാനക്കാരനായാണ് റൂണി റെക്കോര്‍ഡിട്ടത്. ഒന്നാമതായി ഈ റെക്കോര്‍ഡ് നേടിയത് ഗാരെത് ബാരിയാണ്.

മറ്റൊന്നുമല്ല ഈ റെക്കോര്‍ഡ്. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ 100 മഞ്ഞക്കാര്‍ഡുകള്‍ കണ്ട രണ്ടാമത്തെ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് റൂണി കരസ്ഥമാക്കിയത്. ഒന്നാം സ്ഥാനം മേല്‍പറഞ്ഞതു പോലെ ഗാരെത് ബെയ്ല്‍.

എന്നാല്‍ അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യൂറൊ കൊള്ളാവുന്ന ഒരു റെക്കോര്‍ഡ് കരസ്ഥമാക്കി. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി യൂറോപ്യനല്ലാത്ത കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് അഗ്യൂറോ നേടിയത്.