അബദ്ധം അറ്റ് പീക്ക്; നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ‘ദുരന്തം’

October 11, 2017, 4:51 pm

അബദ്ധം അറ്റ് പീക്ക്; നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ‘ദുരന്തം’
Football
Football

അബദ്ധം അറ്റ് പീക്ക്; നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ‘ദുരന്തം’

അബദ്ധം അറ്റ് പീക്ക്; നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ‘ദുരന്തം’

ഫുട്‌ബോള്‍ ലോകത്ത് പലതരം അബദ്ധങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഈ അബദ്ധം അതുക്കും മേലെയെന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടിവരും. ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരമാണ് ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഈ അബദ്ധത്തിന് ഇരയായത്.

സംഭവമിതാണ്. മുന്നില്‍ ഗോളിയും പ്രതിരോധ താരങ്ങളും ഒന്നുമില്ലാതെ പന്ത് കിട്ടിയിട്ടും അത് ഗോളാക്കി മാറ്റാന്‍ ഡച്ച് താരത്തിന് ആയില്ല. ഡച്ച് താരത്തിന്റെ ഷോട്ട് അത്ഭുതകരമയി പുറത്തേയ്ക്ക് പോകുകയായിരുന്നു.

ഫു്ട്‌ബോള്‍ മൈതാനത്തെ നൂറ്റാണ്ടിന്റെ അബദ്ധം എന്നാണ് ഫുട്‌ബോള്‍ ലോകം ഈ ഷോട്ടിനെ വിശേഷിപ്പിക്കുന്നത്. ഈ അബദ്ധത്തിന്റെ വീഡിയോ പുറത്ത് വന്ന ശേഷം ലക്ഷകണക്കിന് ആരാധകരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ആ കാഴ്ച്ച കാണുക