ഗൗതം ഗംഭീര്‍ മുതല്‍ മെസ്യൂട്ട് ഒസിലും ഫിഫയും വരെ; ആരാധകര്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്ന് കായികലോകം  

September 2, 2017, 12:24 pm
ഗൗതം ഗംഭീര്‍ മുതല്‍ മെസ്യൂട്ട് ഒസിലും ഫിഫയും വരെ; ആരാധകര്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്ന് കായികലോകം  
Sport News

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്ന് കായികലോകം. ഈദ് അല്‍ അദ, ഈദ് അല്‍ ഫിത്തര്‍ എന്നീ ആഘോഷവേളകളില്‍ മാത്രമേ മുസ്ലീം വിശ്വാസികള്‍ 'ഈദ് മുബാറക്' ആശംസ നേരാറുള്ളു.

ബലി പെരുന്നാള്‍ എന്ന് കൂടി അറിയപ്പെടുന്ന ആഘോഷം ഇബ്രാഹിം ദൈവത്തിന് സ്വന്തം മകനെ ബലിയ്ക്കായി സമര്‍പ്പിച്ചതിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സെവാഗ് മുതല്‍ ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസിലും പ്രമുഖ ക്ലബ്ബുകളും അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുമെല്ലാം ഈദ് ആശംസകള്‍ അറിയിച്ചു.