അന്നവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടിയും; കൊച്ചിയിലെത്തിയ സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

November 12, 2017, 4:02 pm
അന്നവര്‍ എനിക്ക് വേണ്ടി കൈയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടിയും; കൊച്ചിയിലെത്തിയ സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍
Sport News

സ്‌പൈസ് കോസ്റ്റ് മാരത്തണ് കൊച്ചിയിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവര്‍ എനിക്കു വേണ്ടി കയ്യടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു. സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ ഇന്ന് ഞാന്‍ അവര്‍ക്കു വേണ്ടി കയ്യടിക്കുന്നു.

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഉദ്ഘാടനം ചെയ്തത്. നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന ദാനവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിര്‍വഹിച്ചു.