ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും; ഷാരൂഖ് ഖാന്‍ 

April 26, 2017, 12:15 am
ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും; ഷാരൂഖ് ഖാന്‍ 
Sport News

ഹാസ്യാത്മകമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വത്തങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍. തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട് ഷാരൂഖ് നടന്ന ഹാസ്യ ഭാഷണം വൈറലായിരിക്കുകയാണ്.

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ടാണ് ഷാരൂഖിന്റെ പ്രസ്താവന. ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കുമെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

ധോണി ദീര്‍ഘ കാലം കളിച്ചത് ഇന്ത്യന്‍ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയായിരുന്നു. ഇപ്പോള്‍ റൈസിംഗ് പൂനെ ജയന്റസിനു വേണ്ടിയാണ് കളിക്കുന്നത്. റൈസിംഗ് പൂനെ ജയന്റ്‌സ് മാനേജ്‌മെന്റുമായി ധോണി അത്ര രസത്തിലല്ല.

അതിനാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ധോണിയെ പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ മറുപടി.

ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ എന്നായിരുന്നു പ്രതികരണം.