ഉദ്യോഗാര്‍ത്ഥികളെ ഇതിലേ ഇതിലേ; ബിഎസ്എന്‍എല്‍ തേടുന്നു 2,510 എഞ്ചിനീയര്‍മാരെ; തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

March 5, 2017, 10:11 am
ഉദ്യോഗാര്‍ത്ഥികളെ ഇതിലേ ഇതിലേ; ബിഎസ്എന്‍എല്‍ തേടുന്നു 2,510 എഞ്ചിനീയര്‍മാരെ; തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
Career

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. 2,510 പേര്‍ക്കാണ് തൊഴിലവസരം. മാര്‍ച്ച് ആറ് മുതല്‍ ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. കേരളത്തില്‍ 330 ഒഴിവുകളാണ് ഉള്ളത്.

ഫെബ്രുവരിയില്‍ നടന്ന ഗേറ്റ് 2017 പരീക്ഷ എഴുതിയവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ബിഎസ്എന്‍എല്ലിന്റെ എക്‌സ്റ്റേണല്‍ എക്‌സാം വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനത്തിനായി അഭിമുഖം ഉണ്ടായിരിക്കില്ല.

സര്‍ക്കിള്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരേസമയം ഒരു സര്‍ക്കിളിലേക്ക് മാത്രമേ ഉദ്യോഗാര്‍ത്ഥിയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഒരു സര്‍ക്കിള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നീട് അത് മാറ്റാന്‍ സാധിക്കില്ല. ശമ്പളം-16,400-40,500 രൂപ. ഓരോ സര്‍ക്കിളുകളിലേയും തസ്തിക ഒഴിവുകള്‍ താഴെ.