• 1.ആദ്യമായി നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക. 
  1.ആദ്യമായി നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക. 
 • <b>2. </b>ഫേസ്ബുക്കിലെ ജനറല്‍ സെറ്റിംഗ്സ് ഓപ്ഷന്‍ എടുക്കുക. ഈ പേജില്‍ ജനറല്‍ അക്കൌണ്ട് സെറ്റിംഗ്സ് ഓപ്ഷനില്‍ ഏറ്റവും താഴെയായി ‘Download a copy of your Facebook data’ എന്ന് കാണാം. ഇതില്‍ ഫേസ്ബുക്ക് നിങ്ങള്‍ തുടങ്ങിയ കാലം മുതല്‍ക്കുള്ള എല്ലാ വിവരങ്ങളും ഉണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ ഫേസ്ബുക്ക് വിവരങ്ങളും ഡൌണ്‍ലോഡ് ആവും 
  2. ഫേസ്ബുക്കിലെ ജനറല്‍ സെറ്റിംഗ്സ് ഓപ്ഷന്‍ എടുക്കുക. ഈ പേജില്‍ ജനറല്‍ അക്കൌണ്ട് സെറ്റിംഗ്സ് ഓപ്ഷനില്‍ ഏറ്റവും താഴെയായി ‘Download a copy of your Facebook data’ എന്ന് കാണാം. ഇതില്‍ ഫേസ്ബുക്ക് നിങ്ങള്‍ തുടങ്ങിയ കാലം മുതല്‍ക്കുള്ള എല്ലാ വിവരങ്ങളും ഉണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ ഫേസ്ബുക്ക് വിവരങ്ങളും ഡൌണ്‍ലോഡ് ആവും 
 • <b>3. </b>ഇത് ചെയ്തു കഴിഞ്ഞാല്‍ ഉടനെ ഒരു പുതിയ പേജ് തുറന്നു വരും. ഇതില്‍ “Download Archive“ എന്നൊരു ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ മുഴുവന്‍ വിശകലനം ചെയ്യണമെങ്കില്‍ ഫേസ്ബുക്ക് അല്പം സമയമെടുക്കും. മുഴുവനും ശേഖരിച്ചു കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു വച്ചിരിക്കുന്ന ലിങ്ക് നിങ്ങളുടെ ഇന്‍ബോക്സില്‍ അയക്കുമെന്ന് ഫേസ്ബുക്ക് അറിയിക്കും 
  3. ഇത് ചെയ്തു കഴിഞ്ഞാല്‍ ഉടനെ ഒരു പുതിയ പേജ് തുറന്നു വരും. ഇതില്‍ “Download Archive“ എന്നൊരു ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ മുഴുവന്‍ വിശകലനം ചെയ്യണമെങ്കില്‍ ഫേസ്ബുക്ക് അല്പം സമയമെടുക്കും. മുഴുവനും ശേഖരിച്ചു കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു വച്ചിരിക്കുന്ന ലിങ്ക് നിങ്ങളുടെ ഇന്‍ബോക്സില്‍ അയക്കുമെന്ന് ഫേസ്ബുക്ക് അറിയിക്കും 
 • <b>4. </b>ഇന്‍ബോക്സില്‍ ഈ ആര്‍ക്കൈവ് ലിങ്ക് വരുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Start My Archive’ എന്നൊരു ബട്ടണ്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ഫേസ്ബുക്ക് നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ വീണ്ടും ചോദിക്കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടനെ ഡൌണ്‍ലോഡ് തുടങ്ങും. എല്ലാ വിവരങ്ങളും സിപ് ഫയലില്‍ ഉടനെ ഡൌണ്‍ലോഡ് ചെയ്യപ്പെടും! ആവശ്യമുള്ളപ്പോഴെല്ലാം ഇവ എടുത്ത് ഉപയോഗിക്കാം. 
  4. ഇന്‍ബോക്സില്‍ ഈ ആര്‍ക്കൈവ് ലിങ്ക് വരുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Start My Archive’ എന്നൊരു ബട്ടണ്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ഫേസ്ബുക്ക് നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ വീണ്ടും ചോദിക്കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടനെ ഡൌണ്‍ലോഡ് തുടങ്ങും. എല്ലാ വിവരങ്ങളും സിപ് ഫയലില്‍ ഉടനെ ഡൌണ്‍ലോഡ് ചെയ്യപ്പെടും! ആവശ്യമുള്ളപ്പോഴെല്ലാം ഇവ എടുത്ത് ഉപയോഗിക്കാം. 

ഫേസ്ബുക്ക് ചാറ്റുകള്‍ ഡൌണ്‍‌ലോഡ് ചെയ്യാം, സൂക്ഷിച്ചു വയ്ക്കാം; ഇതാ ഇങ്ങനെ!

TechYouth |

നമ്മള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായും ഗ്രൂപ്പുകളുമായും ഒക്കെ സംസാരിക്കാറുണ്ട്. ചിലപ്പോള്‍ ഇവ വളരെയധികം നീണ്ടുപോകും. കുറച്ചു ദിവസമായി ഒരാളോട് സംസാരിക്കുന്നില്ലെങ്കില്‍ ഇടതുവശത്തുള്ള ലിസ്റ്റില്‍ അവരുടെ പേര് താഴേയ്ക്ക് പോകും. പണ്ട് സംസാരിച്ചതില്‍ നിന്നും എന്തെങ്കിലും വിവരം വേണമെങ്കില്‍ത്തന്നെ അത് നേരിട്ട് സേവ് ചെയ്തു വെക്കാന്‍ ഫേസ്ബുക്കില്‍ ഓപ്ഷന്‍ ഒന്നും ഇല്ല. അല്ലെങ്കില്‍ ഇത് സ്ക്രീന്‍ഷോട്ട് എടുത്തു വെയ്ക്കണം. ഫേസ്ബുക്കില്‍ സംഭാഷണങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എല്ലാം സേവ് ചെയ്തു വയ്ക്കാനുള്ള മാര്‍ഗമാണ് ഇവിടെ പറയുന്നത്.