• 1.ഇത് വളരെ സിമ്പിളാണ്! നിങ്ങള്‍ക്ക് ഓഫ്ലൈന്‍ ആയിരിക്കുമ്പോള്‍ കാണേണ്ട വെബ് പേജിന്‍റെ ലിങ്കില്‍ ലോങ്ങ്‌ പ്രസ് ചെയ്യുക.അപ്പോള്‍ ഒരു പോപ്‌ അപ്പ്‌ മെനു വരും. ഇതില്‍ ‘Download Link’ എന്നൊരു ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്യുക.
  1.ഇത് വളരെ സിമ്പിളാണ്! നിങ്ങള്‍ക്ക് ഓഫ്ലൈന്‍ ആയിരിക്കുമ്പോള്‍ കാണേണ്ട വെബ് പേജിന്‍റെ ലിങ്കില്‍ ലോങ്ങ്‌ പ്രസ് ചെയ്യുക.അപ്പോള്‍ ഒരു പോപ്‌ അപ്പ്‌ മെനു വരും. ഇതില്‍ ‘Download Link’ എന്നൊരു ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്യുക.
 • 2.ഡൌണ്‍ലോഡ് ലിങ്ക് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലിങ്ക് ഡൌണ്‍ലോഡ് ആവുകയല്ല ശരിക്കും ചെയ്യുന്നത്. പകരം ഒരു വെബ്പേജ് ഓഫ്ലൈനില്‍ കാണുന്നതിനായി തയ്യാറാക്കപ്പെടുകയാണ്. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാന്‍ ചില കാര്യങ്ങള്‍ക്കായി പേജ് ക്രോം അനുവാദം ചോദിക്കും. ഇവയ്ക്ക് ok കൊടുക്കണം 
  2.ഡൌണ്‍ലോഡ് ലിങ്ക് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലിങ്ക് ഡൌണ്‍ലോഡ് ആവുകയല്ല ശരിക്കും ചെയ്യുന്നത്. പകരം ഒരു വെബ്പേജ് ഓഫ്ലൈനില്‍ കാണുന്നതിനായി തയ്യാറാക്കപ്പെടുകയാണ്. ഇതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാന്‍ ചില കാര്യങ്ങള്‍ക്കായി പേജ് ക്രോം അനുവാദം ചോദിക്കും. ഇവയ്ക്ക് ok കൊടുക്കണം 
 • 3.വെബ് പേജ് യു ആര്‍ എല്ലില്‍ മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ നാം വായിക്കുന്ന ആര്‍ട്ടിക്കിളുകളും മറ്റും ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ലിങ്കുകളില്‍ ലോംഗ് പ്രസ് ചെയ്യുക തന്നെയാണ് ഇതിനും വേണ്ടത്.
  3.വെബ് പേജ് യു ആര്‍ എല്ലില്‍ മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ നാം വായിക്കുന്ന ആര്‍ട്ടിക്കിളുകളും മറ്റും ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. ലിങ്കുകളില്‍ ലോംഗ് പ്രസ് ചെയ്യുക തന്നെയാണ് ഇതിനും വേണ്ടത്.
 • 4. ഇനി ഡൌണ്‍ലോഡ് ചെയ്ത പേജുകള്‍ എങ്ങനെ പിന്നീട് കാണും എന്നല്ലേ? ഇതിനു ക്രോം ബ്രൌസറില്‍ പുതിയ ടാബ് തുറക്കുക. വലതു വശത്ത്‌ കാണുന്ന മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്‌താല്‍ ഇതില്‍ ‘ഡൌണ്‍ലോഡ്സ്’ ഓപ്ഷന്‍ കാണാം. ഇതിലുണ്ടാവും സേവ് ചെയ്തുവച്ച പേജുകള്‍.
  4. ഇനി ഡൌണ്‍ലോഡ് ചെയ്ത പേജുകള്‍ എങ്ങനെ പിന്നീട് കാണും എന്നല്ലേ? ഇതിനു ക്രോം ബ്രൌസറില്‍ പുതിയ ടാബ് തുറക്കുക. വലതു വശത്ത്‌ കാണുന്ന മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്‌താല്‍ ഇതില്‍ ‘ഡൌണ്‍ലോഡ്സ്’ ഓപ്ഷന്‍ കാണാം. ഇതിലുണ്ടാവും സേവ് ചെയ്തുവച്ച പേജുകള്‍.

ഇന്‍റര്‍നെറ്റ് ഇല്ലാത്തപ്പോഴും ഇഷ്ടമുള്ള പേജുകള്‍ കാണാം, ഇങ്ങനെ

TechYouth |

ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സമയത്ത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ ഗൂഗിള്‍ ക്രോം ബ്രൌസറില്‍ വെബ് പേജുകള്‍ കാണാം. കുറഞ്ഞ വേഗതയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. ഓഫ്ലൈനില്‍ ഇരിക്കുമ്പോഴും അത്യാവശ്യമുള്ള പേജുകള്‍ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടില്ലേ? ഇതാ അതിനായുള്ള മാര്‍ഗം.