ലോകത്ത് ഏറ്റവും അധികം ‘തെരയപ്പെട്ട’ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയിലെ മുന്‍നിരക്കാര്‍ 

March 27, 2017, 6:27 pm
ലോകത്ത് ഏറ്റവും അധികം ‘തെരയപ്പെട്ട’ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയിലെ മുന്‍നിരക്കാര്‍ 
DESTINATION

യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് സ്ഥലത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ഒന്ന് 'ഗൂഗിള്‍' ചെയ്ത് നോക്കുന്നവരാണ് പലരും. വിനോദസഞ്ചാരികള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തെരഞ്ഞ 23 വിനോസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് ഗൂഗിള്‍ പുറത്തുവിട്ടത്. സഞ്ചാരികളുടെ പ്രിയ നഗരമായ പാരീസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

പട്ടികയില്‍ ആദ്യത്തെ പത്ത് സ്ഥനങ്ങള്‍ കരസ്ഥമാക്കിയ വിനോസഞ്ചാര കേന്ദ്രങ്ങള്‍:

1. പാരീസ്

ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് പാരീസ്.

2. ഒര്‍ല്യാംഡൊ

ഫ്‌ലോറിഡയുടെ ആസ്ഥാന നഗരമായ ഒര്‍ല്യാംഡൊ സഞ്ചാരികളുടെ ഇഷ്ട നഗരങഅങളില്‍ ഒന്നാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെ സഞ്ചാരകേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഈ നഗരം.

3. പോർച്ചുഗൽ

4. റിയോ ഡി ജനീറോ

5. പോളണ്ട്

6. മ്യൂനിച്

7. ബ്രസെല്സ്

8. ഡലാസ്

9. നൈസ്

ഫാന്‍സിലെ നൈസാണ് ലോകസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഉള്ളത്.

10. പനാമ

മധ്യഅമേരിക്കന്‍ രാജ്യമാണ് പനാമ. പട്ടികയില്‍ പത്താം സ്ഥാനമുള്ള പനാമ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലാണ്‌.