നെഞ്ചിടുപ്പ് കൂട്ടും ആകാശത്തിലെ നീന്തിക്കുളം; ചില്ലറ ധൈര്യം ഒന്നും പോര ഇവിടെ നീന്തി കുളിക്കാന്‍, വീഡിയോ കാണാം! 

April 10, 2017, 6:39 pm
 നെഞ്ചിടുപ്പ് കൂട്ടും ആകാശത്തിലെ നീന്തിക്കുളം; ചില്ലറ ധൈര്യം ഒന്നും പോര ഇവിടെ നീന്തി കുളിക്കാന്‍, വീഡിയോ കാണാം! 
DESTINATION

ചില നിമിഷങ്ങള്‍ അനുഭവവിക്കാന്‍ മനസിലേ ഭയത്തെ എടുത്ത് ദൂരെ മാറ്റി വെക്കേണ്ടി വരും. അത്തരത്തില്‍ ഒരു അനുഭവം പകരുന്നതാണ് ഈ ആകാശ നീന്തല്‍ കുളം. ഹൂസ്റ്റണിലെ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ നാല്‍പതാമത്തെ നിലയിലുള്ള നീന്തല്‍ കുളത്തില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ സോഷ്യലില്‍ മീഡിയയില്‍ വൈറലാകുകയാണ്. നീന്തല്‍ കുളത്തില്‍ നീന്തി തുടിക്കുന്നതിനിടല്‍ ചില്ലു ഗ്ലാസിലൂടെ താഴെക്ക് ഒന്ന് നോക്കിയാല്‍ ഏത് ധൈര്യവാന്റെയും നെഞ്ച് ഒന്ന് കിടുഞ്ഞും എന്നതില്‍ സംശയം ഒന്നുമില്ല.

ഹൂസ്റ്റണിലെ മാര്‍ക്കറ്റ് സ്‌ക്വയര്‍ ടവറിലാണ് ഈ ആകീശ നിന്തല്‍ കുളമുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനില്‍ക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിര്‍മാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിര്‍മിച്ചതായതിനാല്‍ താഴെ നടക്കുന്ന കാഴ്ച്ചകള്‍ക്കെല്ലാം യാതൊരു മറയുമില്ല. ഉയരത്തെ പേടിയുള്ളവരാണു നിങ്ങളെങ്കില്‍ ഈ വഴിക്കു തന്നെ പോകാതിരിക്കുന്നതാകും നല്ലത്, കാരണം അത്രത്തോളം ധൈര്യശാലികള്‍ക്കു മാത്രമേ ഈ ആകാശക്കുളം ആസ്വദിക്കാനാകൂ. ഇനി ഈ ഗ്ലാസ് പൂളില്‍ കയറാന്‍ ഭയമുള്ളവര്‍ വിഷമിക്കേണ്ട അത്തരക്കാര്‍ക്കായി നാലാംനിലയില്‍ മറ്റൊരു സ്വിമ്മിങ് പൂളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.