ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ട്രിപ്അഡ്വസര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ എയര്‍ലൈന്‍; പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ 

April 21, 2017, 7:00 pm
 ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ട്രിപ്അഡ്വസര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ എയര്‍ലൈന്‍; പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ 
DESTINATION

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി എമിറേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലാനിംഗ് ബുക്കിംഗ് സൈറ്റായ ട്വിപ്പ്അഡ്വസര്‍ തയ്യാറാക്കിയ പട്ടികയിലാണ് എമിറേറ്റ്സ് ഒന്നാം സ്ഥാനം നേടിയത്. ദശലക്ഷക്കണക്കിന് എയര്‍ലൈന്‍ യാത്രക്കാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മികച്ച ഭൂരിപക്ഷത്തിലാണ് നമ്പര്‍ വണ്‍ എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള എയര്‍ലൈനുകളില്‍ നിന്നാണ് ഈ തെരഞ്ഞെടുപ്പ്. ഇന്ത്യയില്‍ നിന്നുള്ള എയര്‍ലൈനുകള്‍ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.

മികച്ച 10 എയര്‍ലൈനുകളായി ട്രിപ്അഡ്വസര്‍ തെരഞ്ഞെടുത്തത് ഈ എയര്‍ലൈനുകളെയാണ്.

1. എമിറേറ്റ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്

2. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

3. അസുല്‍, ബ്രസീല്‍

4. ജെറ്റ്ബ്ല്യൂ, യുനൈറ്റഡ് സ്റ്റേറ്റ്‌സ്

5. എയര്‍ ന്യൂസിലാന്റ്, ന്യൂസിലാന്റ്്

6. കൊറിയന്‍ എയര്‍, ദക്ഷിണ കൊറിയ

7. ജപ്പാന്‍ ജപ്പാനീസ്, ജപ്പാന്‍

8. തായ് സ്‌പൈല്‍, തായ്‌ലാന്റ്

9. അലാസ്‌ക എയര്‍ലൈന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്

10. ഗരുഡ ഇന്‍ഡോനേഷ്യ, ഇന്‍ഡോനേഷ്യ