ഇവിടെ എല്ലാം തലതിരിഞ്ഞ്; കിഴുക്കാം തൂക്കായി ഒരു കഫേ 

September 11, 2016, 2:51 pm
ഇവിടെ എല്ലാം തലതിരിഞ്ഞ്; കിഴുക്കാം തൂക്കായി ഒരു കഫേ 
HOTELS
HOTELS
ഇവിടെ എല്ലാം തലതിരിഞ്ഞ്; കിഴുക്കാം തൂക്കായി ഒരു കഫേ 

ഇവിടെ എല്ലാം തലതിരിഞ്ഞ്; കിഴുക്കാം തൂക്കായി ഒരു കഫേ 

വീട്ടിലെ ചുമരുകളിലൂടെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? തലകീഴായി വീട് ഇരുന്നാല്‍ എങ്ങനെ ഉണ്ടാവും. എന്ത് വിഢിത്തരമാണ് പറയുന്നതെന്ന് ചിന്തിക്കരുത്. ജര്‍മനിയലെ ‘ടോപ്പേല്‍സ് ഹൗസി’ല്‍ ഇങ്ങനെ ഈസിയായി നടക്കാം. മാന്തിക വിദ്യ ഒന്നു അല്ല കേട്ടോ, കഫേയിലെക്ക് ആളുകളെ ആകര്‍ക്ഷിക്കാനായി കഫേ നിര്‍മ്മിച്ചിരിക്കുന്ന രീതിയിലെ പ്രത്യേകതയാണിത്. ജര്‍മനിയിലെ വേര്‍ത്ത്മിലാണ് ഈ കിടിലന്‍ കഫേ സ്ഥിതിചെയ്യുന്നത്.

Next to the upside down house is a cafe called das toppels haus.... Brilliant idea!!

A photo posted by Ena G (@mypassport_stories_and_more) on

തല കുത്തി നില്‍ക്കുന്ന ഈ വീട്ടില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പുറം മേടിയില്‍ മാത്രമാണ് ഈ കലാ വിരുത്ത് എന്ന് ചിന്തിക്കുന്നുണ്ടേങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ബേഡ്‌റൂമും ലിവിംഗ് റൂം, അടുക്കളയും ബാഷ്‌റൂമും എല്ലാം തിലകീഴായി തന്നെ.

ഒരു വീട്ടില്‍ വേണ്ട എല്ലാം ഇവിടെ ഉണ്ട്. പക്ഷേ എല്ലാം തലതിരിഞ്ഞ് ഇരിക്കുകയാണ് എന്ന് മാത്രം. ഒരു വീട് തലകീഴാക്കി വെച്ചാല്‍ എങ്ങനെ ഇരിക്കുമോ അതുപോലെ. കിടക്കയും ജനാലകളും കര്‍ട്ടണുകളും എല്ലാം. വീടിന്റെ രൂപകല്‍പനയിലെ വൈവിധ്യം നേരിട്ട് കാണാന്‍ ഇവിടെ എത്തുന്നവര്‍ ധാരാളമാണ്.

#aufdemkopf#wertheimvillage#verdrehtewelt#toppelshaus 😁😎👌🏼

A photo posted by Barbara Winkler (@winklerbarbi89) on

SOMEBODY TURN-OFF THE DAMN GRAVITY MACHINE!!! 😁

A photo posted by flush75 (@flush75) on

#alles #steht #Kopf #crazy

A photo posted by Julchen (@julchen26485) on

എന്തിന് കൂടുതല്‍ പറയുന്നു, ഇവിടെ കോഫിയും ബിയറും വിളമ്പുന്നത് ഇവിടുത്തെ തലകീഴന്‍ കപ്പുകളിലാണ്.

Alles steht Kopf #allestehtkopf #toppelshaus #cup #tasse #upsidedown #funnycup

A photo posted by Alice M. (@amazingalice93) on