അഭിനയം മാത്രമല്ല, അല്‍പ്പം സാഹസികതയുമാകാം! വിമാന ചിറകിലേറി അസിന്റെ ഇറ്റാലിയന്‍ യാത്ര 

June 25, 2016, 1:49 pm
അഭിനയം മാത്രമല്ല, അല്‍പ്പം സാഹസികതയുമാകാം! വിമാന ചിറകിലേറി അസിന്റെ ഇറ്റാലിയന്‍ യാത്ര 
Travelogue
Travelogue
അഭിനയം മാത്രമല്ല, അല്‍പ്പം സാഹസികതയുമാകാം! വിമാന ചിറകിലേറി അസിന്റെ ഇറ്റാലിയന്‍ യാത്ര 

അഭിനയം മാത്രമല്ല, അല്‍പ്പം സാഹസികതയുമാകാം! വിമാന ചിറകിലേറി അസിന്റെ ഇറ്റാലിയന്‍ യാത്ര 

യാത്ര ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ജോലിയുടെ തിരക്കും മറ്റും ടെന്‍ഷനുകളും ഒഴിവാക്കി ഉന്മേഷം നേടാന്‍ ഒരു ട്രിപ്പ് പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? അല്ലേ. തെന്നിന്ത്യന്‍ നടിയായ അസിനും അങ്ങനെയൊരു യാത്ര പോയി. ഇറ്റലിയിലേക്ക്. അല്‍പ്പം സാഹസികത നിറഞ്ഞതായിരുന്നു യാത്ര. ബോട്ടോടിച്ചും വിമാനം പറത്തിയും യാത്ര ആഘോഷിച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. യാത്രയിലെ അനുഭവം വിവരിച്ച് വീഡിയോ പോസ്റ്റുകളും ഇന്‍സ്റ്റാഗ്രാമിലുണ്ട്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും അസിന്‍-രാഹുല്‍ ശര്‍മ്മ ദമ്പതിമാര്‍ക്കൊപ്പം ഒഴിവ്കാലം ആഘോഷിക്കാനുണ്ടായിരുന്നു.